പട്ടം താണുപിള്ള ഏറ്റവും കൂടുതൽ കാലം ഗവർണർ പദവി വഹിച്ച സംസ്ഥാനം?Aആന്ധാപ്രദേശ്Bപഞ്ചാബ്CകേരളംDകർണാടകAnswer: A. ആന്ധാപ്രദേശ് Read Explanation: പട്ടം താണുപിള്ള 1964 മേയ് 4 വരെ പഞ്ചാബിന്റെയും തുടർന്ന് 1968 ഏപ്രിൽ 11 വരെ ആന്ധ്രാപ്രദേശിന്റെയും ഗവർണറായിരുന്നു.Read more in App