App Logo

No.1 PSC Learning App

1M+ Downloads
മെലൂരി (Meluri) എന്ന പേരിൽ പുതിയ ജില്ല നിലവിൽ വന്ന സംസ്ഥാനം ഏത് ?

Aതെലങ്കാന

Bഛത്തീസ്ഗഡ്

Cനാഗാലാ‌ൻഡ്

Dമിസോറാം

Answer:

C. നാഗാലാ‌ൻഡ്

Read Explanation:

• നാഗാലാൻഡിലെ 17-ാമത്തെ ജില്ലയാണ് മെലൂരി • പോച്ചൂരി നാഗ ഗോത്ര വിഭാഗത്തിൽപ്പെട്ടവർ കൂടുതലായി വസിക്കുന്ന പ്രദേശമാണ് മെലൂരി • മ്യാൻമറുമായി അതിർത്തി പങ്കിടുന്ന പ്രദേശം കൂടിയാണിത്


Related Questions:

' കാന്തി വെലുഗു ' എന്ന പേരിൽ നേത്രപരിശോധന പരിപാടി സംഘടിപ്പിച്ച ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ഹരിയാനയുടെ സംസ്ഥാന വൃക്ഷം ഏതാണ് ?
താഴെ കൊടുത്തവയിൽ പശ്ചിമഘട്ടം കടന്നുപോകാത്ത സംസ്ഥാനം ?
ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറു ഭാഗത്തുള്ള സംസ്ഥാനം
2011 - ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യ വളര്‍ച്ചാനിരക്ക് കൂടിയ സംസ്ഥാനം ഏത് ?