Challenger App

No.1 PSC Learning App

1M+ Downloads
റിപ്പബ്ലിക്ക് ദിനത്തിലെ സ്‌കൂളുകളുടെ അവധി ഒഴിവാക്കിയ സംസ്ഥാനം ഏത് ?

Aഗോവ

Bതമിഴ്നാട്

Cഉത്തരാഖണ്ഡ്

Dമഹാരാഷ്ട്ര

Answer:

D. മഹാരാഷ്ട്ര

Read Explanation:

• റിപ്പബ്ലിക്ക് ദിനത്തിൽ ദേശീയ അവബോധം വളർത്തുന്ന പരിപാടികളും മത്സരങ്ങളും സ്‌കൂളുകളിൽ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹാരാഷ്ട സർക്കാർ അവധി ഒഴിവാക്കിയത്


Related Questions:

ഗുജറാത്തിന്റെ തെക്കുഭാഗത്തുള്ള ഉൾക്കടൽ:
ഇന്ത്യയിലാദ്യമായി H9N2 വൈറസ് ബാധ സ്ഥിരീകരിച്ച സംസ്ഥാനം ?
മിസോറാം സംസ്ഥാനത്തിന്റെ തലസ്ഥാനം ?
രൂപീകൃതമായ സമയത്ത് കർണാടക അറിയപ്പെട്ടിരുന്ന പേര് എന്ത്?
ഗ്രാമ പ്രദേശങ്ങളിലെ വികസനം ലക്ഷ്യമിട്ടുകൊണ്ട് "Bikashita Gaon" പദ്ധതി ആരംഭിച്ച സംസ്ഥാനം ?