Challenger App

No.1 PSC Learning App

1M+ Downloads
7-ാം ക്ലാസിൽ പാഠ്യവിഷയമായി പോക്സോ നിയമം ഉൾപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം ഏത് ?

Aആസാം

Bഅരുണാചൽ പ്രദേശ്

Cകേരളം

Dജാർഖണ്ഡ്

Answer:

C. കേരളം

Read Explanation:

• സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പടുത്താൻ തീരുമാനിച്ച സംസ്ഥാനം - കേരളം


Related Questions:

കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല ഏത് ?
മഹാത്മാഗാന്ധി സർവ്വകലാശാല രൂപീകൃതമായ വർഷം :
2024 ജൂണിൽ യൂണിവേഴ്‌സിറ്റി ഓഫ് ദി ആർട്ടിക്കിൽ (U Arctic) അംഗത്വം ലഭിച്ച കേരളത്തിലെ സ്ഥാപനം ഏത് ?
എയ്‌ഡഡ്‌ മേഖലയിൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ ഏറ്റവും കൂടുതലുള്ള ജില്ല
കേരള വിദ്യാഭ്യാസ നിയമം രൂപീകൃതമായ വർഷം ?