App Logo

No.1 PSC Learning App

1M+ Downloads
സ്‌കൂൾ കുട്ടികൾക്ക് അപകട ഇൻഷുറൻസ് നൽകുന്നതിന് വേണ്ടി "ശിക്ഷാ സഞ്ജീവനി ബീമാ യോജന" എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ?

Aരാജസ്ഥാൻ

Bഉത്തർപ്രദേശ്

Cഒഡീഷ

Dഗുജറാത്ത്

Answer:

A. രാജസ്ഥാൻ

Read Explanation:

• സർക്കാർ സ്‌കൂളുകളിൽ ചേരുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും 1 ലക്ഷം രൂപ മുതൽ 1.3 ലക്ഷം രൂപ വരെ വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതി


Related Questions:

2023 ജനുവരിയിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്ത ഉരുക്ക് ആർച്ച് പാലമായ സിയോം പാലം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
ഡി.എൻ.എ ഇൻഡക്സ് സിസ്റ്റം ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കുന്ന സംസ്ഥാനം ഏതാണ് ?
2020-ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുള്ളിപ്പുലികളുള്ള സംസ്ഥാനം ?
ഇന്ത്യയില്‍ ഓട്ടോമാറ്റിക് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ആരംഭിച്ച സംസ്ഥാനം?
കൊണാർക്കിലെ സൂര്യ ക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?