Challenger App

No.1 PSC Learning App

1M+ Downloads
മാലിന്യം കൊണ്ടുപോകുന്ന പൊതു - സ്വകാര്യ വാഹനങ്ങളിൽ ഹോളോഗ്രാം സ്റ്റിക്കർ നിർബന്ധമാക്കിയ സംസ്ഥാനം ഏതാണ് ?

Aതമിഴ്നാട്

Bകേരളം

Cമഹാരാഷ്ട്ര

Dഒഡീഷ

Answer:

B. കേരളം

Read Explanation:

  • സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി മാലിന്യശേഖരണത്തിന് യൂസർഫീ നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം - കേരളം
  • ന്യൂയോർക്ക് ടൈംസ് തയ്യാറാക്കിയ 2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ സംസ്ഥാനം - കേരളം 
  • രാജ്യത്ത് ആദ്യമായി ജി. എസ് . ടി വകുപ്പ് പുനഃസംഘടിപ്പിക്കുന്ന സംസ്ഥാനം - കേരളം 
  • കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ടി ബി റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ കഴിഞ്ഞ വർഷം ഏറ്റവും കുറവ് ക്ഷയരോഗ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം - കേരളം 
  • ഇന്ത്യയിൽ ആദ്യമായി മാൻ ഹോളുകൾ വൃത്തിയാക്കാൻ റോബോട്ടുകളെ ഉപയോഗിക്കുന്ന സംസ്ഥാനം - കേരളം 

Related Questions:

Which State has launched "Mission Hausla" to help Covid-19 patients get oxygen, beds and plasma?
2025 ലെ ഉത്തേജക കേസുകളിൽ ലോകത്ത് ഒന്നാമത് എത്തിയ രാജ്യം ?
സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമങ്ങൾ നടത്തുന്നവർക്ക് 21 ദിവസത്തിനുള്ളിൽ വധശിക്ഷ നടപ്പിലാക്കാൻ ദിശ ബിൽ പാസ്സാക്കിയ സംസ്ഥാനം ?
താഴെ പറയുന്നവരിൽ പടിഞ്ഞാറൻ ഒഡീഷയുടെ മദർ തെരേസ്സ് എന്ന് വിളിക്കപ്പെടുന്നത് ?
ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ കറൻസി എ.ടി.എം. പ്രവർത്തനം ആരംഭിച്ച നഗരം ഏത്?