App Logo

No.1 PSC Learning App

1M+ Downloads
അപൂർവ്വ രക്തഗ്രൂപ്പ് ദാതാക്കളുടെ രജിസ്ട്രി തയ്യാറാക്കിയ സംസ്ഥാനം ?

Aകേരളം

Bഗോവ

Cമഹാരാഷ്ട്ര

Dമധ്യപ്രദേശ്

Answer:

A. കേരളം

Read Explanation:

• അപൂർവ്വ ഗ്രൂപ്പ് രക്തം ദാനം ചെയ്യാൻ സന്നദ്ധരായവരുടെ വിവരങ്ങളാണ് രജിസ്ട്രിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് • തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ എന്നീ സർക്കർ മെഡിക്കൽ കോളേജുകളുടെ സഹകരണത്തോടെയാണ് ഇത് തയ്യാറാക്കിയത്


Related Questions:

കേരള ഹൈക്കോടതിയിലെ ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് ആരാണ്?
ഷാങ്ങ്ഹായ് ചലച്ചിത്ര മേളയിൽ മികച്ച കലാമൂല്യമുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം ?
ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മിഷണറായി നിയമിതനാകുന്നത് ആര് ?
മലയാള സിനിമാ മേഖലയിൽ - സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിഷൻ ?
കേരളത്തിൽ ഏതെല്ലാം രാഷ്ട്രീയ പാർട്ടികൾ ചേർന്നാണ് ജനക്ഷേമ സഖ്യം എന്ന മുന്നണി രൂപീകരിച്ചത് ?