App Logo

No.1 PSC Learning App

1M+ Downloads
2023-24 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ മൊത്തം കയറ്റുമതി ബിസിനസിൽ ഏറ്റവും കൂടുതൽ പങ്കാളിത്തം വഹിക്കുന്ന സംസ്ഥാനം ഏത് ?

Aഉത്തർപ്രദേശ്

Bതമിഴ്‌നാട്

Cമഹാരാഷ്ട്ര

Dഗുജറാത്ത്

Answer:

D. ഗുജറാത്ത്

Read Explanation:

• രാജ്യത്തെ മൊത്തം കയറ്റുമതിയുടെ 31.49 % നടത്തുന്നതും ഗുജറാത്ത് ആണ് • രണ്ടാം സ്ഥാനം - മഹാരാഷ്ട്ര (16%) • മൂന്നാം സ്ഥാനം - തമിഴ്‌നാട് (10%) • കയറ്റുമതിയിൽ കേരളത്തിൻറെ വിഹിതം - 1.03 %


Related Questions:

ഇറക്കുമതി ചെയ്യുന്ന വസ്തുക്കളിൽ ചുമത്തുന്ന നികുതിയാണ് ---------?
Which of the following is the most appropriate cause of exports surplus?
Tea Board of India യുടെ കണക്ക് പ്രകാരം 2024 ലെ തേയില കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ?
ഇന്ത്യയിൽ നിന്നുള്ള കയറും കയറുൽപ്പന്നങ്ങളും ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യം ?
Which among the following is the largest importer of Indian chemicals?