Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ ODF പ്ലസ് ഗ്രാമങ്ങളുള്ള സംസ്ഥാനം ?

Aപഞ്ചാബ്

Bതെലങ്കാന

Cകേരളം

Dഉത്തർപ്രദേശ്

Answer:

B. തെലങ്കാന

Read Explanation:

ഇന്ത്യയിൽ 50,000 ഒഡിഎഫ് പ്ലസ് ഗ്രാമങ്ങൾ ഉള്ളതായി സർക്കാർ പ്രഖ്യാപിച്ചു. ODF - Open Defecation Free ODF Plus ഗ്രാമങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്. 1️⃣ ODF Plus - Aspiring 2️⃣ ODF Plus - Rising 3️⃣ ODF Plus - Model ODF പ്ലസ് കൈവരിക്കുന്നതിന് ഉൾപ്പെടുന്ന നിരവധി മാനദണ്ഡങ്ങളുണ്ട്. ODF പ്ലസ് ഗ്രാമങ്ങളുടെ (model) പ്രത്യേകത ------ • ഗ്രാമത്തിലെ എല്ലാ വീട്ടുകാർക്കും പ്രവർത്തനക്ഷമമായ ടോയ്‌ലറ്റ് സൗകര്യമുണ്ടാവണം. • ഗ്രാമത്തിലെ എല്ലാ സ്‌കൂളുകളിലും/അങ്കണവാടികളിലും പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ ടോയ്‌ലറ്റുകൾ. • പൊതുസ്ഥലങ്ങളിൽ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നില്ല. • ഗ്രാമത്തിൽ ഖരമാലിന്യ, ദ്രവമാലിന്യ സംസ്കരണത്തിനുള്ള ക്രമീകരണങ്ങളുണ്ട് • ചുവർചിത്രങ്ങൾ/ബിൽബോർഡുകൾ തുടങ്ങിയവയിലൂടെ ഗ്രാമങ്ങളിൽ ODF Plus സന്ദേശങ്ങൾ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കണം. • ഒഡിഎഫ് പ്ലസ് കൈവരിക്കുന്നതിന് ഗോബർദൻ പദ്ധതി, ബയോഡീഗ്രേഡബിൾ മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് മാലിന്യ സംസ്കരണം, ഗ്രേ വാട്ടർ മാനേജ്മെന്റ്, ഫെക്കൽ സ്ലഡ്ജ് മാനേജ്മെന്റ് എന്നിവ ഉണ്ടാവണം


Related Questions:

The project Bharath Nirman was mainly intended to the development of:
തൊഴിൽ രഹിതരായ യുവാക്കൾക്ക് അവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള "മുഖ്യമന്ത്രി സിഖോ കാമാവോ യോജന" ആരംഭിക്കുന്ന സംസ്ഥാനം ?

Which of the following programmes is/are examples of rural development schemes ?

  1. Indira Awas Yojana
  2. National Food for Work programme 
  3. Pradhan Manthri Awas Yojana 
  4. ehru Rojgar Yojana
പ്രധാൻ മന്ത്രി ജൻ ധൻ യോജന ആരംഭിച്ച വർഷം ഏതാണ് ?
വൃദ്ധസദനങ്ങളിലെ താമസക്കാരുടെ ആരോഗ്യ പരിരക്ഷക്കായി 2014 -2015 ൽ നടപ്പിലാക്കിയ ആയുർവേദ ചികിത്സാ പദ്ധതി ഏത് ?