App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർകൃഷി ചെയ്യുന്ന സംസ്ഥാനം

Aതമിഴ്നാട്

Bകേരളം

Cകർണാടകം

Dആന്ധ്രാപ്രദേശ്

Answer:

B. കേരളം

Read Explanation:

ഭൂപ്രകൃതിയും മണ്ണിന്റെ സവിശേഷതകളും ഇടനാട്ടിലെ വിളവൈവിധ്യത്തിന് കാരണമാകുന്നു. മരച്ചീനി, ചേമ്പ്, ചേന തുടങ്ങിയ കിഴങ്ങുവർഗങ്ങളോടൊപ്പം ഇടനാട്ടിൽ വാഴകൃഷിയും റബ്ബർ കൃഷിയും വ്യാപകമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർകൃഷി ചെയ്യുന്നത് കേരളത്തിലാണ്.


Related Questions:

കേരളത്തിലെ എത്ര നദികളാണ് പടിഞ്ഞാറോട്ട് ഒഴുകുന്നത്?
ചെറുകുന്നുകളും താഴ് വാരങ്ങളും നദീതടങ്ങളുമൊക്കെ സവിശേഷതകൾ ആയിട്ടുള്ള കേരള ഭൂപ്രകൃതിവിഭാഗം
കേരളത്തിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 75 മീറ്ററിനു മുകളിൽ സ്ഥിതിചെയ്യുന്നതും കുന്നുകളും മലകളും പർവതവും ഉൾപ്പെടുന്നതുമായ ഭൂപ്രകൃതി വിഭാഗം
ജലസ്രോതസ്സുകളെ സംരക്ഷിക്കാനുള്ള പദ്ധതിയായ '' ജൽജീവൻ മിഷൻ '' മേൽനോട്ടം വഹിക്കുന്നത്
മലനാടിനും തീരപ്രദേശത്തിനും ഇടയിലായി സ്ഥിതിചെയ്യുന്ന കേരള ഭൂപ്രകൃതിവിഭാഗം