രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് മൂല്യമുള്ള സംസ്ഥാനം ?Aമധ്യപ്രദേശ്Bമഹാരാഷ്ട്രCഉത്തർപ്രദേശ്Dരാജസ്ഥാൻAnswer: C. ഉത്തർപ്രദേശ്Read Explanation: കേരളത്തിലെ ഒരു MLA യുടെ വോട്ടുമൂല്യം - 152 കൂടുതൽ വോട്ട് മൂല്യമുള്ള സംസ്ഥാനം - ഉത്തർപ്രദേശ് വോട്ട് മൂല്യം കുറവുള്ള സംസ്ഥാനം - സിക്കിം Read more in App