Challenger App

No.1 PSC Learning App

1M+ Downloads
തുടർച്ചയായി 6 തവണ സ്പാർക്ക് പുരസ്‌കാരം നേടുന്ന ഏക സംസ്ഥാനം ?

Aതമിഴ്നാട്

Bഗുജറാത്ത്

Cകേരളം

Dമിസോറാം

Answer:

C. കേരളം

Read Explanation:

Systematic Progressive Analytical Real Time Ranking - SPARK 2022-23 ലെ "സ്പാർക്ക്' റാങ്കിങ്ങിൽ കേരളത്തിന് രണ്ടാംസ്ഥാനം ലഭിച്ചു.


Related Questions:

2024 ൽ പുറത്തുവന്ന ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ അവസാന സ്ഥാനത്തുള്ള രാജ്യം ?
2023ൽ ഇന്ത്യയിലെ നിലവിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് ആയി തെരഞ്ഞെടുക്കപ്പെട്ട കമ്പനി ഏത് ?
2024 മാർച്ചിൽ ഐ എം എഫ് പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ സമ്പത്തുള്ള രാജ്യം ഏത് ?
2024 ഒക്ടോബർ - ഡിസംബർ പാദത്തിലെ തൊഴിൽസേനാ സർവേ പ്രകാരം നഗര തൊഴിലില്ലായ്മയിൽ കേരളം എത്രാമതാണ് ?
ലോക മത്സരക്ഷമത സൂചിക 2022-ൽ ഇന്ത്യയുടെ റാങ്ക് എത്രയാണ്?