App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന വ്യാപകമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ എന്നീ സാങ്കേതിക വിദ്യകൾ ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ?

Aതെലങ്കാന

Bആന്ധ്രാപ്രദേശ്

Cമഹാരാഷ്ട്ര

Dകേരളം

Answer:

D. കേരളം

Read Explanation:

  • ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എഐ (Artificial Intelligence) ക്യാമറ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
  • 'സേഫ് കേരള'  പ്രകാരമാണ് ക്യാമറ സ്ഥാപിച്ചിട്ടുള്ളത്.

  •  പ്രവർത്തനം ആരംഭിച്ചത് - ജൂൺ 5, 2023

AI ക്യാമറ വഴിയുള്ള പിഴ

  • ഹെല്‍മറ്റില്ലങ്കില്‍ പിഴ - ₹500
  • സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ പിഴ - ₹500
  • മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ് - ₹2000

 


Related Questions:

കെ.എസ്.ആർ.ടി.സി. നിലവിൽ വന്ന വർഷം :
KSRTC യുമായി ചേർന്ന് IOC യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ‘ ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് സർവീസ് ’ പദ്ധതിയുടെ ആദ്യഘട്ടം എവിടെ നിന്നും എവിടേക്കാണ് ആരംഭിക്കുന്നത് ?
കേരളത്തിൽ ദേശീയ പാതയുടെ നീളം ഏറ്റവും കുറവുള്ള ജില്ല ഏത്?
2023 സെപ്റ്റംബർ മുതൽ കെ എസ് ആർ ടി സി ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ ലഭിക്കാൻ ഉള്ള പുതുക്കിയ പ്രായ പരിധി എത്ര ?
കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാതകളുടെ എണ്ണം ?