Challenger App

No.1 PSC Learning App

1M+ Downloads
ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത ഏത്?

ANH  744

BNH 183

CNH 966 A

DNH 66

Answer:

A. NH  744

Read Explanation:

NH  744 ആണ് ആര്യങ്കാവ് ചുരം വഴി കടന്നു പോകുന്ന ദേശീയപാത.


Related Questions:

കെഎസ്ആർടിസി ആരംഭിക്കുന്ന പുതിയ ഉപകമ്പനി ?
NH 47A -യുടെ നീളം
രണ്ട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസുള്ള ജില്ല ?
പൊതുമരാമത്ത് റോഡുകൾ ഏറ്റവും അധികമുള്ള ജില്ല ?
2023 സെപ്റ്റംബർ മുതൽ കെ എസ് ആർ ടി സി ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ ലഭിക്കാൻ ഉള്ള പുതുക്കിയ പ്രായ പരിധി എത്ര ?