App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര നൽകുന്ന പദ്ധതിയായ 'മഹാലക്ഷ്മി സ്കീം' നടപ്പിലാക്കിയ സംസ്ഥാനം

Aമഹാരാഷ്ട്ര

Bതെലുങ്കാന

Cഉത്തർപ്രദേശ്

Dതമിഴ്‌നാട്

Answer:

B. തെലുങ്കാന

Read Explanation:

  • മഹാലക്ഷ്മി സ്കീം തെലങ്കാന ഒരു സ്ത്രീ ശാക്തീകരണ പദ്ധതിയാണ്,

  • തെലങ്കാന സംസ്ഥാനത്തെ സ്ത്രീകൾക്ക് അവരുടെ കുടുംബത്തലവന്മാർക്ക് 2500 രൂപ ധനസഹായം

  • 2. 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകൾ

  • തെലങ്കാനയിലുടനീളം സൗജന്യ RTC ബസ് യാത്ര .


Related Questions:

Which is 1st state/UT in India to go digital in public education?
ഇപ്പോഴത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആര് ?
INDRA NAVY-20 is the military exercise between India and which country?
ഇന്ത്യയിലെ ആദ്യ Mobile Honey Processing Van നിലവില്‍ വന്നത് എവിടെ?
How many startups does India have as of October 2024?