App Logo

No.1 PSC Learning App

1M+ Downloads
2025 ജനുവരിയിൽ തീർത്ഥാടന നഗരങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ഏത് ?

Aഉത്തരാഖണ്ഡ്

Bതമിഴ്‌നാട്

Cകർണാടക

Dമധ്യപ്രദേശ്

Answer:

D. മധ്യപ്രദേശ്

Read Explanation:

• മധ്യപ്രദേശിലെ 17 തീർത്ഥാടക നഗരങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്തി • മറാത്താ ഭരണാധികാരി ദേവി അഹല്യാഭായ് ഹോൾക്കറുടെ 300-ാം ജന്മവാർഷികത്തോട്‌ അനുബന്ധിച്ചാണ് തീരുമാനം


Related Questions:

മധ്യപ്രദേശിൽ 52-ാമത് ആയി നിലവിൽ വന്ന നിവാരി എന്ന ജില്ല നിലവിൽ വന്ന വർഷം?
'രത്നഗർഭ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ഏറ്റവും കൂടുതല്‍ പുകയില ഉല്പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം ?
What is the number of North East states ?