App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുഭൂമി ഉൾകൊള്ളുന്ന സംസ്ഥാനം

Aമധ്യപ്രദേശ്

Bരാജസ്ഥാൻ

Cഗുജറാത്ത്

Dമഹാരാഷ്ട്ര

Answer:

B. രാജസ്ഥാൻ

Read Explanation:

വാർഷിക വർഷപാതം 250 മില്ലിമീറ്ററിന് താഴെ ലഭിക്കുന്ന പ്രദേശങ്ങളാണ് മരുഭൂമികൾ, ഫോസിൽ മരുഭൂമി എന്നറിയപ്പെടുന്നത് കാലഹാരിയാണ്,മരുഭൂമിയിൽ കാണുന്ന ആവാസയോഗ്യമായ തുരുത്തുകളാണ് മരുപ്പച്ചകൾ(ഒയാസിസ്)


Related Questions:

ഥാർ മരുഭൂമി ഇന്ത്യയുടെ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ലക്ഷദ്വീപിലുള്ള ദ്വീപുകളുടെ എണ്ണമെത്ര ?
പൊങ്കൽ ഏതു സംസ്ഥാനത്തിലെ പ്രധാന ഉത്സവം ആണ് ?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര ഏത്?
കേരളത്തിന്റെ ദേശീയ ഉത്സവം എന്നറിയപ്പെടുന്നത് ?