App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര ഏത്?

Aകിഴക്കൻ മലനിരകൾ

Bട്രാൻസ് ഹിമാലയ നിരകൾ

Cഹിമാലയ നിരകൾ

Dപൂർവാചൽ

Answer:

C. ഹിമാലയ നിരകൾ

Read Explanation:

  • ഏറ്റവും പ്രായം കുറഞ്ഞ മടക്ക് പർവതനിരയാണ്     ഹിമാലയ നിരകൾ
  • ഹിമാദ്രി ,ഹിമാചൽ ,സിവാലിക്  എന്നിങ്ങനെ ഉൾപ്പെട്ട മേഖലകളാണ് ഇവ
  • സമാന്തരങ്ങൾ ആയ ഈ മൂന്നു മടക്ക് പർവ്വതങ്ങൾ 2400 കിലോ മീറ്റർ നീളത്തിൽ വടക്ക് -കിഴക്ക് ദിശയിൽ വ്യാപിച്ചുകിടക്കുന്നു

Related Questions:

ലക്ഷദ്വീപിലുള്ള ദ്വീപുകളുടെ എണ്ണമെത്ര ?
സമുദ്രത്താൽ ചുറ്റപ്പെട്ട കരഭാഗങ്ങളെ വിളിക്കുന്ന പേര് ?
പൊങ്കൽ ഏതു സംസ്ഥാനത്തിലെ പ്രധാന ഉത്സവം ആണ് ?
ആന്ധ്രപ്രദേശ് വിഭജിച്ച് തെലുങ്കാന, സീമാന്ധ്രാ എന്നി സംസ്ഥാനങ്ങൾ നിലവിൽ വന്ന വർഷം?
ഥാർ മരുഭൂമി ഇന്ത്യയുടെ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?