App Logo

No.1 PSC Learning App

1M+ Downloads

കാഴ്ചക്കുള്ള അവകാശത്തിനായി ഇന്ത്യയിൽ ആദ്യമായി അന്ധത നിയന്ത്രിക്കുന്നതിനുള്ള നയം നടപ്പിലാക്കിയ സംസ്ഥാനം ഏതാണ് ?

Aഒഡീഷ

Bഹരിയാന

Cസിക്കിം

Dരാജസ്ഥാൻ

Answer:

D. രാജസ്ഥാൻ

Read Explanation:

2020ൽ 1.1% ആയിരുന്ന അന്ധതയുടെ വ്യാപന നിരക്ക് ഈ നയത്തിലൂടെ 0.3% ആയി കുറയ്ക്കും.


Related Questions:

രണ്ടാം ലോകമഹായുദ്ധ മെമ്മോറിയൽ മ്യൂസിയം നിലവിൽ വന്ന സംസ്ഥാനം ഏത് ?

നാഗാലാൻഡിന് സംസ്ഥാന പദവി ലഭിച്ച വർഷം?

Amritsar is in

ഇന്ത്യയില്‍ ഏറ്റവും അവസാനം രൂപംകൊണ്ട സംസ്ഥാനം ഏത്?

വലിയതോതിൽ 'മോണോസൈറ്റ്” കാണുന്നത് താഴെ പറയുന്ന ഏതു സംസ്ഥാനത്തിലാണ്