Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ ഒളിമ്പിക് വാല്യൂ എഡ്യൂക്കേഷൻ പ്രോഗ്രാം ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച സംസ്ഥാനം ?

Aപഞ്ചാബ്

Bകർണാടക

Cഒഡിഷ

Dകേരളം

Answer:

C. ഒഡിഷ

Read Explanation:

കായിക വിനോദത്തിലൂടെ കുട്ടികളെ ജീവിത നൈപുണ്യങ്ങൾ പഠിപ്പിക്കുന്നതിനുള്ള സംരംഭമാണിത്.


Related Questions:

2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത് എപ്പോഴാണ്?
നാഷണൽ ഡിഫൻസ് കോളേജ് സ്ഥിതിചെയ്യുന്നത് :
ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻ്റെ മാഗ്‌നാകാര്‍ട്ടയായി വിശേഷിപ്പിക്കുന്ന മെക്കാളെ മിനുട്സ് മെക്കാളെ പ്രഭു തയാറാക്കിയ വർഷം ഏതാണ് ?
ഇഗ്നോ വൈസ് ചാൻസിലർ ആയി ചുമതലയേറ്റ ആദ്യ വനിത?
രാജ്യത്തെ വിവിധ ഭാഗങ്ങളിലൂടെ ട്രെയിനിൽ സഞ്ചരിച്ച് ആളുകളുമായി സംസാരിച്ച് ജീവിതവും സംസ്കാരവും പഠിക്കുക എന്ന ലക്ഷ്യത്തോടെ ജമ്മു കാശ്മീർ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?