App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏത് സംസ്ഥാനത്തിലാണ് ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ കാണുന്നത്?

Aമധ്യപ്രദേശ്

Bഗുജറാത്ത്

Cപശ്ചിമബംഗാൾ

Dതമിഴ്‌നാട്

Answer:

C. പശ്ചിമബംഗാൾ

Read Explanation:

പശ്ചിമബംഗാൾ

  • ഒരു ഭാഗത്ത് ഹിമാലയ പർവ്വതവും മറുഭാഗത്ത് സമുദ്രവുമുള്ള  ഏക സംസ്ഥാനം 
  • ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്ന സംസ്ഥാനം 
  • നെല്ല് , ചണം എന്നിവ ഏറ്റവും  കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം  
  • 1757 ലെ പ്ലാസി യുദ്ധം നടന്ന സംസ്ഥാനം 
  • ജനസാന്ദ്രതയിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം 
  • പ്രാചീന കാലത്ത് വംഗദേശം , ഗൗഡദേശം  എന്നൊക്കെ അറിയപ്പെട്ടിരുന്നു 
  • G S T രജിസ്‌ട്രേഷൻ ഏറ്റവും കൂടുതൽ ഉള്ള  ഇന്ത്യൻ സംസ്ഥാനം 

Related Questions:

' Wild life Crime Control Buero ' നിലവിൽ വന്ന വർഷം ഏതാണ് ?
ഇന്ത്യൻ വന ശാസ്ത്രത്തിന്റെ പിതാവ് ?
വനസംരക്ഷണരംഗത്ത് നൽകുന്ന പുരസ്കാരം ഏത് ?
വനസംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
കസ്തൂരിമാൻ, വരയാട്, ഹിമപ്പുലി തുടങ്ങിയ അപൂർവ ജീവികളുടെ ആവാസകേന്ദ്രം :