App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

Aമഹാരാഷ്ട്ര

Bഗുജറാത്ത്

Cതമിഴ്നാട്

Dരാജസ്ഥാൻ

Answer:

A. മഹാരാഷ്ട്ര

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം മഹാരാഷ്ട്രയിലെ  താരാപ്പൂറിൽ  ആണ്. 
  • 1969ലാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്
  • ഇന്ത്യയിലെ രണ്ടാമത്തെ ആണവനിലയം ട്രോംബെയിൽ പ്രവർത്തിക്കുന്ന സൈറസ് ആണ്

Related Questions:

അരുണാചൽ - ആസാം സംസ്ഥാനങ്ങളിൽ നിർമ്മിക്കാൻ പോകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത നിലയം ഏത്?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ താപവൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
റഷ്യൻ സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ഇന്ത്യയിലെ ആണവനിലയം ഏതാണ് ?
കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിൽ സ്ഥിതിചെയ്യുന്നു?
1953 ൽ ദാമോദർ വാലി പദ്ധതിയുടെ ഭാഗമായി നിർമ്മിക്കപ്പെട്ട ആദ്യത്തെ അണക്കെട്ട് ഏതാണ് ?