App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി സെമികണ്ടക്റ്റർ പോളിസി നടപ്പിലാക്കിയ സംസ്ഥാനം ?

Aകേരളം

Bമഹാരാഷ്ട്ര

Cതെലങ്കാന

Dഗുജറാത്ത്

Answer:

D. ഗുജറാത്ത്

Read Explanation:

• ഗുജറാത്ത് അർദ്ധചാലക നയം 2022-2027 ആണ് ആരംഭിച്ചത് • പോളിസി നടപ്പിലാക്കുന്നതിന് വേണ്ടി ഗുജറാത്ത് സർക്കാർ "ഗുജറാത്ത് സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് മിഷൻ" സ്ഥാപിച്ചു


Related Questions:

വസന്തപഞ്ചമി ഏത് സംസ്ഥാനത്തെ പ്രധാന ആഘോഷമാണ്?
അറേബ്യൻ ചരിത്രകാരനായ ആൽബറൂണിയുടെ രചനകളിൽ കാമരൂപ എന്ന് പരാമർശിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?
The Indus city Kalibangan is situated in:
ഹരിയാനയുടെ സംസ്ഥാന വൃക്ഷം ഏതാണ് ?