App Logo

No.1 PSC Learning App

1M+ Downloads
ഗോത്ര വിഭാഗ കർഷകർക്കായി "ഇന്ദിരാ സൗര ഗിരി ജാല വികാസം" പദ്ധതി കൊണ്ടുവന്ന സംസ്ഥാനം ?

Aആന്ധ്രാപ്രദേശ്

Bതമിഴ്നാട്

Cതെലങ്കാന

Dകേരളം

Answer:

C. തെലങ്കാന

Read Explanation:

  • ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.

  • പദ്ധതിയുടെ ഭാഗമായി ഗോത്ര വിഭാഗം കർഷകർക് സോളാർ പമ്പ് സെറ്റ് നൽകും


Related Questions:

ലാൽ ബഹദൂർ ശാസ്‌ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?
സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച രാമകൃഷ്‌ണ മിഷൻ്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
മാതൃകാഗ്രാമ വികസനത്തിന് ശ്രദ്ധേയമായ രാലഗൻസിദ്ധി ഏത് സംസ്ഥാനത്താണ് ?
Which of the following countries shares an international boundary with the Indian State of Assam?
മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്