App Logo

No.1 PSC Learning App

1M+ Downloads
പൗരസേവനങ്ങൾ എളുപ്പമാക്കുന്നതിന് വേണ്ടി "സാരഥി Al" ചാറ്റ്ബോട്ട് അവതരിപ്പിച്ച സംസ്ഥാനം ?

Aകർണാടക

Bഹരിയാന

Cഉത്തർ പ്രദേശ്

Dഗുജറാത്ത്

Answer:

B. ഹരിയാന

Read Explanation:

• സർക്കാർ രേഖകളിലേക്കും നയങ്ങളിലേക്കും പൊതുജനങ്ങൾക്ക് പ്രവേശനം ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ചതാണ് സാരഥി Al


Related Questions:

ത്രിപുരയുടെ തലസ്ഥാനമേത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽതീരമുള്ള സംസ്ഥാനം ചുവടെ സൂചിപ്പി ക്കുന്നവയിൽ ഏതാണ് ?
നഗരപ്രദേശങ്ങളിലെ ദരിദ്ര പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനുള്ള പദ്ധതിയായ പ്രതിഭാ കിരൺ യോജന നടപ്പിലാക്കിയ സംസ്ഥാനം ഏത് ?
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ നടത്തുന്നവരെ ശിക്ഷിക്കാൻ ദിശ ആക്ട് കൊണ്ടുവന്ന സംസ്ഥാനം ഏതാണ് ?
തെലങ്കാന സംസ്ഥാന രൂപവത്കരണ ദിനം ?