App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?

Aജാര്‍ഖണ്ഡ്

Bചത്തീസ്ഗഡ്

Cബീഹാര്‍

Dകർണാടക

Answer:

A. ജാര്‍ഖണ്ഡ്

Read Explanation:

  • ഝാർഖണ്ഡ്‌ ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്‌,
  • തലസ്ഥാനം റാഞ്ചി.
  • ബീഹാർ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്‌, ഉത്തർപ്രദേശ്, ഒറീസ്സ എന്നിവയാണ്‌ ഝാ‍ർഖണ്ഡിന്റെ അതിർത്തി സംസ്ഥാനങ്ങൾ.
  • 2000 നവംബർ 15-നാണ്‌ ഈ സംസ്ഥാനം രൂപികൃതമായത്,
  • നേരത്തെ ബീഹാറിന്റെ ഭാഗമായ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ്‌ ഈ സംസ്ഥാനം രൂപീകരിച്ചത്.
  • ജാംഷെഡ്‌പൂർ, ബൊക്കാറോ, സിന്ദ്രി, ധൻബാദ് എന്നിവയാണ്‌ ഝാർഖണ്ഡിലെ പ്രധാന വ്യാവസായികനഗരങ്ങൾ.
  • ഝാർഖണ്ഡ്‌ സംസ്ഥാനത്തിന്റെ സിംഹഭാഗവും സ്ഥിതിചെയ്യുന്നത് ഛോട്ടാ നാഗ്പൂർ പീഠഭൂമിയിലാണ്.

Related Questions:

ഇന്ത്യയിൽ ആദ്യമായി ഹിമപ്പുലിയുടെ സർവ്വേ എടുക്കുന്ന സംസ്ഥാനം ?
ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള സംസ്ഥാനം ഏത് ?
ആന്ധ്രാപ്രദേശ് സംസ്ഥാനത്തു നിന്ന് എത്ര രാജ്യസഭാ സീറ്റുകളാണ് ഉള്ളത് ?
ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനമേത് ?
സഞ്ചാര ക്രാന്തി യോജനയുടെ ഭാഗമായി സൗജന്യമായി സ്മാർട്ട് ഫോൺ നല്കാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?