രാജ്യത്ത് ഡിജിറ്റൽ സാക്ഷരതാ നേടുന്ന ആദ്യ സംസ്ഥാനമായി മാറുന്നത്AകർണാടകBതമിഴ്നാട്Cമഹാരാഷ്ട്രDകേരളംAnswer: D. കേരളം Read Explanation: പ്രഖ്യാപനം നടക്കുന്നത് -2025 ഓഗസ്റ്റ് 21രാജ്യത്തെ ആദ്യത്തെ ഡിജിത്താൽ സാക്ഷരതാ നേടിയ പഞ്ചായത്ത് -പുല്ലമ്പാറ (2022 സെപ്റ്റംബർ 21)സംസ്ഥാനത്താകെ ഡിജിറ്റൽ സാക്ഷരത നേടുന്നതിനായി ആരംഭിച്ച പദ്ധതി -ഡിജി കേരളം Read more in App