App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതികളിലൊന്നായ കൊയ്‌ന ജല വൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?

Aപശ്ചിമ ബംഗാൾ

Bമഹാരാഷ്ട്ര

Cകർണാടക

Dഛത്തിസ്ഗഢ്

Answer:

B. മഹാരാഷ്ട്ര

Read Explanation:

മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലാണ് കൊയ്‌ന ജല വൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്


Related Questions:

കോട്ട തെർമ്മൽ പവർ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
ഇന്ത്യയിൽ അക്ഷയ ഊർജ ദിനമായി ആചരിക്കുന്നത് എന്നാണ് ?
ദാമോദർ നദീതട പദ്ധതി നിലവിൽ വന്ന വർഷം ഏതാണ് ?
ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നിലവിൽ വന്ന സംസ്ഥാനം ഏത് ?
കോട്ട തെര്‍മ്മല്‍ പവര്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്?