Challenger App

No.1 PSC Learning App

1M+ Downloads
കമുതി സൗരോർജ്ജ നിലയം എവിടെ സ്ഥിതി ചെയ്യുന്നു ?

Aതമിഴ്നാട്

Bആന്ധ്രാ പ്രദേശ്

Cഗുജറാത്ത്

Dരാജസ്ഥാൻ

Answer:

A. തമിഴ്നാട്

Read Explanation:

തമിഴ്‌നാട്ടിലെ കമുതിയിലുള്ള 2,500 ഏക്കർ വിസ്താരമുള്ള ഒരു സൗരോർജ്ജനിലയമാണ് കമുതി സൗരോർജ്ജനിലയം (Kamuthi Solar Power Project). അദാനി പവർ എന്ന സ്വകാര്യ കമ്പനിയാണ് ഇത് നിർമിച്ചിരിക്കുന്നത്.


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ ഗവേഷണ കേന്ദ്രം ?
നാഷണൽ തെർമൽ പവർ കോർപറേഷൻ്റെ തൽച്ചാർ താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
റിലയൻസ് പവറിൻ്റെ ഉടമസ്ഥതയിലുള്ള സാസൻ അൾട്രാ പവർ പ്ലാൻറ്‌ ഏത് സംസ്ഥാനത്താണ് ?
ആണവോർജ വകുപ്പിന് കീഴിൽ 1971ൽ എവിടെയാണ് ഇന്ദിരാ ഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് ആരംഭിച്ചത് ?
റഷ്യൻ സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ഇന്ത്യയിലെ ആണവനിലയം ഏതാണ് ?