App Logo

No.1 PSC Learning App

1M+ Downloads
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വീട് നിർമ്മിക്കുന്നതിന് സഹായം നൽകുന്ന "അന്ത്യോദയ ഗൃഹ യോജന" പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം ?

Aഗുജറാത്ത്

Bമധ്യപ്രദേശ്

Cഛത്തീസ്ഗഡ്

Dഒഡീഷ

Answer:

D. ഒഡീഷ

Read Explanation:

• സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വീട് നിർമ്മാണത്തിന് ധനസഹായം നൽകുന്ന പദ്ധതി • ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് 25 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീട് വയ്ക്കുന്നതിനായി 1.2 ലക്ഷം രൂപ ധനസഹായം ലഭിക്കും. • ദുർബല വിഭാഗത്തിലുള്ള ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി


Related Questions:

35th നാഷണൽ ഗെയിംസ് നടന്ന സംസ്ഥാനം :
'ലാൻഡ് ഓഫ് ഫെസ്റ്റിവൽസ്' എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം?
Which state has the largest number of women engineers in the country ?
അരുണാചൽ പ്രദേശിന് സംസ്ഥാന പദവി ലഭിച്ചത് ഏത് വർഷം?