Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാർ "സിയാങ് വിവിധോദ്വേശ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം ഏത് ?

Aഅരുണാചൽ പ്രദേശ്

Bആസാം

Cമിസോറാം

Dനാഗാലാ‌ൻഡ്

Answer:

A. അരുണാചൽ പ്രദേശ്

Read Explanation:

• പദ്ധതി നിലവിൽ വരുന്ന നദി - ബ്രഹ്മപുത്ര • അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര നദി അറിയപ്പെടുന്ന പേര് - സിയാങ്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി വിനോദസഞ്ചാര കേന്ദ്രം ആരംഭിക്കുന്ന സംസ്ഥാനം ഏത് ?
"Noutanki" is the dance form of which Indian state :

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൺസർവേഷൻ റിസർവ്വുകളുള്ള സംസ്ഥാനങ്ങൾ ഏതെല്ലാം ?

1) കർണ്ണാടക 

2) ഗോവ

3) ഗുജറാത്ത് 

4) മഹാരാഷ്ട്ര 

ചൈനയുമായി കുറവ് അതിർത്തി പങ്കിടുന്ന സംസ്ഥാനം ഏതാണ് ?
മസ്തിഷ്ക മരണം സംഭവിച്ച് അവയവം ദാനം ചെയ്യുന്നവരുടെ സംസ്കാരം സംസ്ഥാന ബഹുമതിയോടുകൂടി നടത്തുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം ഏത് ?