Challenger App

No.1 PSC Learning App

1M+ Downloads
' ഹിമാലയത്തിന്റെ മടിത്തട്ട് ' എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?

Aഉത്തരാഖണ്ഡ്

Bഅരുണാചൽ പ്രദേശ്

Cഹിമാചൽ പ്രദേശ്

Dനേപ്പാൾ

Answer:

C. ഹിമാചൽ പ്രദേശ്


Related Questions:

ആന്ധ്രാപ്രദേശ് സംസ്ഥനത്തിന്‍റെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു ?
കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിന്റെ തലസ്ഥാനം ?
തെലുങ്കാന സംസ്ഥാനത്തിൻ്റെ ഇംഗ്ലീഷിലെ പുതിയ ചുരുക്കെഴുത്ത് താഴെ പറയുന്നതിൽ ഏതാണ് ?
വൈ എസ് രാജശേഖര റെഡ്‌ഡിയെ കണ്ടെത്തുന്നതിനായി നടത്തിയ സൈന്യക നീക്കം ?
ഇന്ത്യയിൽ ആദ്യമായി digital photo voter slip ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നത് എവിടെ?