Challenger App

No.1 PSC Learning App

1M+ Downloads
' ഇന്ത്യൻ ചക്രവാളത്തിലെ ഉദയ സൂര്യൻ ' എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് ?

Aഗോവ

Bജാർഖണ്ഡ്

Cമധ്യപ്രദേശ്

Dഡൽഹി

Answer:

B. ജാർഖണ്ഡ്


Related Questions:

ഇന്ത്യയിലെ ഏത് സംസ്ഥാനത്തുനിന്നാണ് സസ്യഭുക്കുകളായ ടൈറ്റാനോസെറസ് വിഭാഗത്തിൽപ്പെട്ട ദിനോസറുകളുടെ മുട്ടകൾ കണ്ടെത്തിയത് ?
ഇന്ത്യയിലെ ആദ്യത്തെ ശിശു സൗഹൃദ സംസ്ഥാനം?
1956-ന് ശേഷവും 1966-ന് മുൻപും രൂപം കൊണ്ട് സംസ്ഥാനം
ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് ഹോൺബിൽ (വേഴാമ്പൽ) ഫെസ്റ്റിവൽ നടക്കുന്നത് ?
ബംഗാൾ ഉൾക്കടലുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ എണ്ണം എത്ര ?