Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് ഹോൺബിൽ (വേഴാമ്പൽ) ഫെസ്റ്റിവൽ നടക്കുന്നത് ?

Aനാഗാലാ‌ൻഡ്

Bമണിപ്പൂർ

Cകേരളം

Dഗോവ

Answer:

A. നാഗാലാ‌ൻഡ്

Read Explanation:

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നായ നാഗാലാൻഡിൽ പ്രതിവർഷവും ഡിസംബർ ഒന്ന് മുതൽ ഡിസംബർ പത്ത് വരെ നടന്നുവരുന്ന ഒരു ഉത്സവമാണ് ഹോൺബിൽ (വേഴാമ്പൽ) ഫെസ്റ്റിവൽ.


Related Questions:

ഇന്ത്യയിൽ ആദ്യമായി ഹിമപ്പുലിയുടെ സർവ്വേ എടുക്കുന്ന സംസ്ഥാനം ?
ലിപികളുടെ റാണി എന്നറിയപ്പെടുന്ന ഭാഷ ?
2024 ൽ പോളോ പോണി കുതിരകൾക്ക് സംരക്ഷിത കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
കാളി കടുവ സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി (LGBT) അദാലത്ത് നടത്തിയ ആദ്യ സംസ്ഥാനം ?