Challenger App

No.1 PSC Learning App

1M+ Downloads
പശുക്കളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി "പശു കാബിനറ്റ് " ആരംഭിക്കുന്ന സംസ്ഥാനം ?

Aമധ്യപ്രദേശ്

Bബിഹാർ

Cകേരളം

Dഗോവ

Answer:

A. മധ്യപ്രദേശ്

Read Explanation:

• മൃഗസംരക്ഷണം, വനം, പഞ്ചായത്ത്, ഗ്രാമവികസനം, റവന്യൂ, ഭവന, കർഷകക്ഷേമ വകുപ്പ് എന്നിവ പശു മന്ത്രിസഭയുടെ ഭാഗമാകും.


Related Questions:

' സത്പുരയുടെ രഞ്ജി ' എന്നറിയപ്പെടുന്ന പച്ച്മർഹി സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
ചന്ദ്ര താൽ തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം?
നേഫ എന്ന പേര് അരുണാചൽ പ്രദേശ് എന്നാക്കി മാറ്റിയ വർഷം ഏത് ?
മനുഷ്യരെ ഉപദ്രവിക്കുന്ന നരഭോജി ചെന്നായ്ക്കളുടെ ആക്രമണം തടയുന്നതിനായി "ഓപ്പറേഷൻ ഭേദിയ" എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ?