App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യരെ ഉപദ്രവിക്കുന്ന നരഭോജി ചെന്നായ്ക്കളുടെ ആക്രമണം തടയുന്നതിനായി "ഓപ്പറേഷൻ ഭേദിയ" എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ?

Aഉത്തരാഖണ്ഡ്

Bഉത്തർപ്രദേശ്

Cമധ്യപ്രദേശ്

Dഹിമാചൽ പ്രദേശ്

Answer:

B. ഉത്തർപ്രദേശ്

Read Explanation:

• ചെന്നായ ആക്രമണം കൂടുതലായി നടക്കുന്ന ഉത്തർപ്രദേശിലെ പ്രദേശം - ബഹ്‌റായ്ച് ജില്ല • ഇന്ത്യയിൽ കാണപ്പെടുന്ന ചെന്നായ്ക്കൾ - ഇന്ത്യൻ ഗ്രേ വൂൾഫ്, ടിബറ്റൻ ചെന്നായ


Related Questions:

കാളി കടുവ സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
പ്രമുഖ തീർത്ഥാടനകേന്ദ്രമായ കേദാർനാഥ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായി വനിതാ ഗവർണർ നിയമിതയായ സംസ്ഥാനം ഏതാണ് ?
ആനകളുടെ സഞ്ചാരം അറിയുന്നതിനായി "എലിഫൻറ് ട്രാക്ക് ആപ്ലിക്കേഷൻ" പുറത്തിറക്കിയ സംസ്ഥാനം ?
Which of the following state does not share boundary with Myanmar?