Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?

Aജാർഖണ്ഡ്

Bഒഡീഷ

Cമധ്യപ്രദേശ്

Dചത്തീസ്ഗഢ്

Answer:

A. ജാർഖണ്ഡ്

Read Explanation:

ഏറ്റവും കൂടുതൽ കൽക്കരി നിക്ഷേപം – ഝാർഖണ്ഡ്.

പ്രധാന കൽക്കരി ഉൽപ്പാദക സംസ്ഥാനങ്ങളിൽ ഒന്ന് – ഒഡീഷ.

ഝാരിയ കൽക്കരിപ്പാടം – ഝാർഖണ്ഡ്.

ഇന്ത്യയിലെ കൽക്കരി തലസ്ഥാനം – ധൻബാദ് (ഝാർഖണ്ഡ്).


Related Questions:

റൂർക്കല ഉരുക്കു നിർമ്മാണശാല ആരംഭിച്ചത് ഏതു രാജ്യത്തിന്റെ സഹകരണത്തോടുകൂടിയാണ്
ടാറ്റാ ഇരുമ്പുരുക്കു വ്യവസായശാല സ്ഥിതിചെയ്യുന്നത് :

ചേരുംപടി ചേര്‍ക്കുക :

അലോഹധാതുക്കളെ സംബന്ധിച്ച്‌ ശരിയായ പ്രസ്താവന ഏത്‌ ?

  1. കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവ അലോഹധാതുക്കളാണ്‌
  2. ഇന്ത്യയില്‍ മൈക്കയുടെ ശേഖരം കൂടുതലുള്ളത്‌ ആന്ധ്രാപ്രദേശിലാണ്
  3. അലോഹധാതുക്കള്‍ പ്രധാനമായും കാണപ്പെടുന്നത്‌ ഇന്ത്യന്‍ ഉപദ്വീപീയ പീഠഭൂമിയിലാണ്‌
  4. അലോഹധാതുക്കളുടെ ഉല്ലാദനത്തില്‍ ഇന്ത്യയില്‍ പ്രധാനപ്പെട്ടത്‌ മൈക്കയുടെ ഉല്‍പ്പാദനമാണ്‌

    ഫുട്ട് ലൂസ് (Foot loose) വ്യവസായങ്ങളെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏവ ?

    1. പഞ്ചസാര വ്യവസായം ഇതിനുദാഹരണമാണ്
    2. വ്യവസായ സ്ഥാനീയ ഘടകങ്ങൾ കൂടുതലായി ബാധിക്കുന്നില്ല
    3. കൂടുതൽ തൊഴിലാളികളെ ആവശ്യമാണ്
    4. പരിസ്ഥിതി സൗഹൃദ വ്യവസായമാണ്