App Logo

No.1 PSC Learning App

1M+ Downloads
മധ്യ ശിലായുഗ കേന്ദ്രത്തിന് ഉദാഹരണമായ സരൈനഹർ റായ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?

Aഉത്തർപ്രദേശ്

Bമധ്യപ്രദേശ്

Cഉത്തരാഖണ്ഡ്

Dആന്ധ്രാപ്രദേശ്

Answer:

A. ഉത്തർപ്രദേശ്

Read Explanation:

ഉത്തർപ്രദേശിലെ പ്രതാപ്‌നഗർ ജില്ലയിൽ ഓക്‌സ്‌ബോ തടാകക്കരയിലാണ് സരൈനഹർറായ് സ്ഥിതിചെയ്യുന്നത് മധ്യശിലായുഗത്തിന്റെ പ്രധാന സവിശേഷതയായ മൈക്രോലിത്തുക്കൾ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.


Related Questions:

പ്രാചീനശിലായുഗ ഉപകരണങ്ങളുടെ പ്രധാന സവിശേഷത എന്തായിരുന്നു?
ആദ്യകാല കാർഷിക ഗ്രാമങ്ങളായ ചാതൽ ഹൊയുക്, ചയോനു, അലികോഷ് എന്നിവിടങ്ങളിൽ നിന്ന് എന്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്?
നാഗരികതയുടെ സവിശേഷതകളിൽ ഒന്നല്ലാത്തത് ഏതാണ്?
പ്രാചീന ശിലായുഗത്തിൽ നിന്നും നവീന ശിലായുഗത്തിലേക്കുള്ള പരിവർത്തനത്തിന്റെ ഘട്ടം ഏതു പേരിൽ അറിയപ്പെടുന്നു?

താഴെക്കൊടുത്തിരിക്കുന്നവയിൽ നവീനശിലായുഗ ഉപകരണങ്ങളുടെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

  1. മരം മുറിക്കാനും മണ്ണ് ഉഴുതുമറിക്കാനും നവീനശിലായുഗ ഉപകരണങ്ങൾ അവരെ സഹാ യിച്ചു
  2. നവീനശിലായുഗ ഉപകരണങ്ങൾ മണ്ണിൽ കൃഷിചെയ്യാൻ മനുഷ്യർക്ക് സഹായകമായി
  3. പരുക്കനായ ഉപകരണങ്ങൾ