App Logo

No.1 PSC Learning App

1M+ Downloads
ആദ്യകാല കാർഷിക ഗ്രാമങ്ങളായ ചാതൽ ഹൊയുക്, ചയോനു, അലികോഷ് എന്നിവിടങ്ങളിൽ നിന്ന് എന്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്?

Aഇരുമ്പ്

Bസ്വർണം

Cചെമ്പ്

Dവെള്ളി

Answer:

C. ചെമ്പ്

Read Explanation:

ആദ്യകാല കാർഷികഗ്രാമങ്ങളായ ചാതൽ ഹൊയുക് (തുർക്കി), ചയോനു (വടക്കൻ സിറിയ), അലികോഷ് (ഇറാൻ) എന്നിവിടങ്ങളിൽ നിന്നും ചെമ്പിൻ്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.


Related Questions:

'നവീന ശിലായുഗം' എന്ന പദം എന്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്?
പ്രാചീന ശിലായുഗത്തിന്റെ അവസാനഘട്ടത്തിൽ ആശയവിനിമയത്തിന് പ്രാഥമികമായി ഉപയോഗിച്ചിരുന്നത് എന്ത്?
ചെമ്പിന്റെ സാന്നിധ്യം കണ്ടെത്തിയ ഈ ഗ്രാമങ്ങളുടെ കാലം ഏതാണ്?
"ബ്രഡ് ബാസ്ക്കറ്റ് ഓഫ് ബലൂചിസ്ഥാൻ" എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്?
ജാർമൊയിലെ വീടുകളുടെ ഘടനയെ കുറിച്ചുള്ള പ്രസ്താവനയിൽ ഏതാണ് ശരി?