App Logo

No.1 PSC Learning App

1M+ Downloads
39-ാമത് ദേശീയ ഗെയിംസ് വേദിയാകുന്ന സംസ്ഥാനം ?

Aമേഘാലയ

Bമിസോറാം

Cഹിമാചൽ പ്രദേശ്

Dആന്ധ്രാ പ്രദേശ്

Answer:

A. മേഘാലയ

Read Explanation:

• 2025 ൽ നടന്ന 38-ാമത് ദേശീയ ഗെയിംസ് വേദി - ഉത്തരാഖണ്ഡ് • 37-ാമത് ദേശീയ ഗെയിംസ് വേദി - ഗോവ


Related Questions:

2023ലെ 37-ാമത് ദേശീയ ഗെയിംസിൽ കിരീടം നേടിയത് ആര് ?
ദേശീയ ഗെയിംസിന് പ്രചാരണത്തിനായി നടത്തിയ കൂട്ടയോട്ടത്തിൽ പേരെന്ത്?
2020 നാഷണൽ വിന്റർ ഗെയിംസിന് വേദി എവിടെ?
2025 ൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ ആദ്യ നാല് സ്ഥാനക്കാരെ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക ?
2023ലെ 37-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ സ്ഥാനം എത്ര ?