App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി വിനോദസഞ്ചാര കേന്ദ്രം ആരംഭിക്കുന്ന സംസ്ഥാനം ഏത് ?

Aകേരളം

Bഗുജറാത്ത്

Cമഹാരാഷ്ട്ര

Dഒഡീഷ

Answer:

B. ഗുജറാത്ത്

Read Explanation:

• ഗുജറാത്തിലെ ദ്വാരകയുടെ തീരത്തുള്ള ബെറ്റി ദ്വീപിൽ ആണ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത് • കടലിൻറെ 100 മീറ്റർ അടിത്തട്ടിൽ അന്തർവാഹിനിയിൽ യാത്രചെയ്ത് കാഴ്ചകൾ കാണുന്നതാണ് പദ്ധതി


Related Questions:

താഴെ പറയുന്ന ഏതൊക്കെ സംസ്ഥാനങ്ങളാണ് ഏതെങ്കിലും ഒരു സംസ്ഥാനവുമായി മാത്രം അതിർത്തി പങ്കിടുന്നത് ?

  1. മിസോറാം
  2. മണിപ്പൂർ 
  3. സിക്കിം 
  4. മേഘാലയ 
    മിസോറാം സംസ്ഥാനത്തിന്റെ തലസ്ഥാനം ?
    "മുഖ്യമന്ത്രി ഷെഹാരി ആവാസ് യോജന" എന്ന പേരിൽ പാർപ്പിട പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ഏത് ?
    ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം ?
    ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനം ഏത് ?