Challenger App

No.1 PSC Learning App

1M+ Downloads
സുദർശന തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ്?

Aഗുജറാത്ത്

Bരാജസ്ഥാൻ

Cഉത്തരാഖണ്ഡ്

Dമധ്യപ്രദേശ്

Answer:

A. ഗുജറാത്ത്

Read Explanation:

ഗുപ്തകാലത്തെ ജലസേചന മാർഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു അണക്കെട്ടുകൾ


Related Questions:

ഗുപ്തകാലത്ത് നഗരങ്ങൾക്കും വ്യാപാരത്തിനും നേതൃത്വം നൽകിയത് ആരാണ്?
ഗുപ്ത കാലഘട്ടത്തിലെ ബ്രാഹ്മണ സ്ത്രീകളുടെ അവസ്ഥയെ സംബന്ധിച്ച് ശരിയായത് ഏത്?
'നഗരശ്രേഷ്ഠിൻ' എന്ന പദം എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ഇന്ത്യയിലെ ആദ്യത്തെ പ്രശസ്തി ഏതാണ്?
"മീമാംസ ദർശനത്തിന്റെ" സ്ഥാപകനായി ആരെയാണ് കരുതുന്നത്?