'നഗരശ്രേഷ്ഠിൻ' എന്ന പദം എന്തിനെയാണ് സൂചിപ്പിക്കുന്നത്?Aസാധാരണ തൊഴിലാളികൾBസമ്പന്നരായ കച്ചവടക്കാർCസൈനിക നേതാക്കൾDപുരോഹിതർAnswer: B. സമ്പന്നരായ കച്ചവടക്കാർ Read Explanation: നഗരശ്രേഷ്ഠിൻ' പട്ടണങ്ങളിൽ സമ്പന്നരായ കച്ചവടക്കാരെയും വർത്തക സംഘങ്ങളിലെ പ്രമുഖരെയും സൂചിപ്പിക്കുന്നു.Read more in App