Challenger App

No.1 PSC Learning App

1M+ Downloads
ദക്ഷി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?

Aപഞ്ചാബ്

Bഅരുണാചൽ പ്രദേശ്

Cഹരിയാന

Dമിസോറം

Answer:

B. അരുണാചൽ പ്രദേശ്

Read Explanation:

അരുണാചൽ പ്രദേശിലെ ഫുദൂങ് നദിയിലാണ് ദക്ഷി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്


Related Questions:

നറോറ ആണവോർജ്ജനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം :
ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി ?

താപ വൈദ്യുതിയുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. ഇന്ത്യയിലെ ആകെ സ്ഥാപിതശേഷിയുടെ 70 ശതമാനത്തോളം താപവൈദ്യുതിയാണ്
  2. കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയവ ഉപയോഗിച്ചാണ് താപ വൈദ്യുതി ഉല്പാദിപ്പിക്കുന്നത്
  3. 1975 ൽ നിലവിൽ വന്ന നാഷണൽ തെർമൽ പവർ കോർപ്പറേഷനാണ് (NTPC) ഇന്ത്യയിലെ ഏറ്റവും വലിയ താപ വൈദ്യുതോല്പാദന കമ്പനി
  4. കായംകുളത്ത് സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി താപനിലയം ഡീസൽ ഇന്ധനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്
    Where is the Mundra Thermal Power Station located?
    The Kishanganga Hydroelectric Project is located in which region?