App Logo

No.1 PSC Learning App

1M+ Downloads
സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച രാമകൃഷ്‌ണ മിഷൻ്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?

Aവെസ്റ്റ് ബംഗാൾ

Bഗുജറാത്ത്

Cആന്ധ്രാപ്രദേശ്

Dകർണാടക

Answer:

A. വെസ്റ്റ് ബംഗാൾ

Read Explanation:

സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച രാമകൃഷ്‌ണ മിഷൻ്റെ ആസ്ഥാനമാണ് ബേലൂർമഠം


Related Questions:

In which year India became a member of ADB ?
State which paid highest wages under Mahathma Gandhi National Rural Employment Guarantee Programme in 2017 ?
2023 ജനുവരിയിൽ മദ്യം വാങ്ങുന്നതിനുള്ള പ്രായം 21 വയസ്സിൽ നിന്നും 18 വയസ്സായി കുറയ്ക്കാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?
അരുണാചൽ പ്രദേശിൻ്റെ പുതിയ മുഖ്യമന്ത്രി ?
Identify the correct match :