കാശിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്Aകർണ്ണാടകBആസാംCഗുജറാത്ത്Dരാജസ്ഥാൻAnswer: B. ആസാം Read Explanation: കാശിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് ആസാം സംസ്ഥാനത്തിലാണ്.1974-ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം ആസാമിലെ ഗോലഘട്ട്, നാഗോവൻ ജില്ലകളിലായാണ് സ്ഥിതി ചെയ്യുന്നത്.ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ വാസസ്ഥലം എന്ന നിലയിൽ കാശിരംഗ ലോകപ്രസിദ്ധമാണ്.ലോകത്താകെയുള്ള കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും ഇവിടെ കാണപ്പെടുന്നു.1985-ൽ യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ കാശിരംഗ ഇടം നേടി. Read more in App