App Logo

No.1 PSC Learning App

1M+ Downloads

ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ പ്രധാന ഉപയോക്താവായ സംസ്ഥാനം?

Aമഹാരാഷ്ട്ര

Bമദ്ധ്യപ്രദേശ്

Cബീഹാർ

Dരാജസ്ഥാൻ

Answer:

D. രാജസ്ഥാൻ

Read Explanation:

രാജസ്ഥാന്റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലസേചനം ലഭ്യമാക്കുന്ന ഈ പദ്ധതി രാജസ്ഥാൻ കനാൽ എന്ന് തുടക്കത്തിൽ അറിയപ്പെട്ടു. പഞ്ചാബിൽ സത്ലജ്, ബിയാസ് നദികൾ കൂടിച്ചേർന്നതിനുശേഷമുള്ള ഹരിക്കെ തടയണയിൽ നിന്നാണ് ഇന്ദിരാഗാന്ധി കനാൽ തുടങ്ങുന്നത്. കനാലിന്റെ നീളം 650 കിലോമീറ്റർ.


Related Questions:

ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് ഉദ്യോഗസ്ഥർക്ക് തൊഴിൽ ദിനങ്ങൾ 5 ദിനമായി ചുരുക്കിയത് ?

undefined

എണ്ണ ശുദ്ധീകരണ ശാലയ്ക്ക് പ്രസിദ്ധമായ ഹാൽഡിയ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?

ബേബി ഫ്രണ്ട്‌ലി സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി "റൈനോ ടാസ്ക് ഫോഴ്സ്" രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?