App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ സ്ത്രീ ശാക്തീകരണവും പരിസ്ഥിതി സൗഹൃദ ഗതാഗതവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ "പിങ്ക്-ഇ റിക്ഷാ" പദ്ധതി ആരംഭിച്ച സംസ്ഥാനം ?

Aകേരളം

Bകർണാടക

Cമഹാരാഷ്ട്ര

Dഒഡീഷ

Answer:

C. മഹാരാഷ്ട്ര

Read Explanation:

• 20 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ള വനിതകൾക്ക് വേണ്ടിയാണ് പിങ്ക് ഇ-റിക്ഷാ പദ്ധതി നടപ്പിലാക്കുന്നത്


Related Questions:

ഇന്ത്യയിൽ ആദ്യമായി ഭൂജല സമ്പത്തിന്റെ വിവരം ശേഖരിക്കുന്നതിനായി "വെൽ സെൻസസ്" ആരംഭിച്ച സംസ്ഥാനം ?
ഉപഗ്രഹ വിക്ഷേപണ സ്ഥലം ശ്രീഹരിക്കോട്ട ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
ബേബി ഫ്രണ്ട്‌ലി സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?
2020 ലെ ഇന്ത്യൻ റിപ്പബ്ലിക്ക് ദിന പരേഡിൽ ഏറ്റവും നല്ല നിശ്ചല ദൃശ്യമായി തെരഞ്ഞെടുത്തത് ഏത് സംസ്ഥാനത്ത് നിന്നുള്ളതാണ് ?
തിരമാലയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിച്ച ആദ്യ സംസ്ഥാനം ഏത് ?