App Logo

No.1 PSC Learning App

1M+ Downloads
ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് "മഹിളാ സംവാദ്" എന്ന പരിപാടി ആരംഭിച്ച സംസ്ഥാനം ?

Aഒഡീഷ

Bകർണാടക

Cമധ്യപ്രദേശ്

Dബീഹാർ

Answer:

D. ബീഹാർ

Read Explanation:

• ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ശാക്തീകരണവും സർക്കാർ പദ്ധതികളെ കുറിച്ചും നയങ്ങളെ കുറിച്ചും സ്ത്രീകളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബീഹാർ സർക്കാർ മഹിളാ സംവാദ് പരിപാടി ആരംഭിച്ചത്


Related Questions:

2015 ലെ ഇന്ത്യൻ ഹെൽത്ത് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ പോഷകാഹാരക്കുറവ് ഉള്ള കുട്ടികൾ ഏറ്റവും അധികം ഉള്ള സംസ്ഥാനം ഏത്?
1956-ന് ശേഷവും 1966-ന് മുൻപും രൂപം കൊണ്ട് സംസ്ഥാനം
ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് റാഞ്ചി?
ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഇന്ത്യയിൽ ആദ്യമായി മൃഗങ്ങൾക്ക് റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ സംവിധാനം നടപ്പിലാക്കുന്ന സംസ്ഥാനം ?