Challenger App

No.1 PSC Learning App

1M+ Downloads
വരയാടിനെ (നീലഗിരി താർ) സംരക്ഷിക്കാൻ പ്രോജക്റ്റ് നീലഗിരി താർ” പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ? “

Aതമിഴ്‌നാട് .

Bകേരളം

Cകർണ്ണാടക

Dമഹാരാഷ്ട്ര

Answer:

A. തമിഴ്‌നാട് .

Read Explanation:

വംശനാശഭീഷണി നേരിട്ട നീലഗിരി താർ സംരക്ഷിക്കപ്പെട്ട നാഷണൽ പാർക്ക് - ഇരവികുളം വരയാടിനെ (നീലഗിരി താർ) സംരക്ഷിക്കാൻ "പ്രോജക്റ്റ് നീലഗിരി താർ" പദ്ധതി ആരംഭിച്ചത് തമിഴ്‌നാട് സംസ്ഥാനമാണ്. പശ്ചിമഘട്ട മലനിരകളിൽ മാത്രം കണ്ടുവരുന്ന വംശനാശഭീഷണി നേരിടുന്ന ഈ ജീവി തമിഴ്‌നാടിന്റെ സംസ്ഥാന മൃഗം കൂടിയാണ്


Related Questions:

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനം നിർമ്മിച്ച ആദ്യത്തെ മലിനജല ശുദ്ധീകരണ പ്ലാൻറ് നിലവിൽ വന്നത് എവിടെ ?
Kerala's first IT corridor is located along which highway?
The first woman IPS officer from Kerala :
Which among the following is known as first political drama of Malayalam?
കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസായ ആദ്യത്തെ മലയാളി വനിത :